സംസ്ഥാന സര്‍ക്കാരിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലിനൊരുങ്ങി ബി അശോക് ഐഎഎസ്. ഫണ്ട് വിനിയോഗത്തില്‍ വലിയ ക്രമക്കേടുകള്‍ നടന്നെന്നാണ് ആരോപണം. കിഫ്ബി ഇടപാടില്‍ മസാല ബോണ്ടിലെ ചട്ടലംഘനത്തിന് കുടപിടിച്ചവരെ വരും ദിവസങ്ങളില്‍ തുറന്നുകാട്ടുമെന്നാണ് ബി അശോകിന്റെ മുന്നറിയിപ്പ്. (b asok again criticize government after suspension) തനിക്കെതിരായ സസ്‌പെന്‍ഷന്‍ നടപടിക്കെതിരെ കോടതിയിലേക്കോ ട്രിബ്യൂണലിലേക്കോ പോകില്ലെന്നാണ് ബി അശോക് വ്യക്തമാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ ഏറ്റുമുട്ടി പരാജയപ്പെട്ടപ്പോഴുള്ള പ്രതികാരമാണ് സസ്‌പെന്‍ഷന്‍ നടപടിയെന്ന് ബി അശോക് ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. സസ്‌പെന്‍ഷന്‍ ഉത്തരവ് മേശപ്പുറത്തിരിക്കട്ടെ, […]
കിഫ്ബി ഇടപാടില്‍ മസാല ബോണ്ടിലെ ചട്ടലംഘനത്തിന് കുടപിടിച്ചവരെ വരും ദിവസങ്ങളില്‍ തുറന്നുകാട്ടും; പോര്‍മുഖം തുറന്ന് ബി അശോക്
T
TwentyFour NewsSource Link
about 4 hours ago
