BoolokamBoolokam

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം: സിപിഐഎം നേതാക്കളെ പ്രതി ചേര്‍ക്കണമെന്ന ഹര്‍ജിക്ക് സ്റ്റേ; മധ്യപ്രദേശ് പൊലീസിന്റെ റിപ്പോര്‍ട്ട് വരട്ടേയെന്ന് കോടതി

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹത്തില്‍ രാഷ്ട്രീയ നേതാക്കളെ പ്രതി ചേര്‍ക്കണമെന്ന സ്വകാര്യ ഹര്‍ജി സ്റ്റേ ചെയ്തു. തിരുവനന്തപുരം പോക്‌സോ കോടതിയുടേതാണ് നടപടി. മധ്യപ്രദേശ് പൊലീസിന്റെ റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെയാണ് നടപടി സ്റ്റേ ചെയ്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ പ്രായം സംബന്ധിച്ച് ഇപ്പോഴും അവ്യക്തത തുടരുന്ന സാഹചര്യത്തിലാണ് നടപടി സ്റ്റേ ചെയ്തിരിക്കുന്നത്. (Kumbh Mela viral girl’s marriage: court stays Petition to implicate CPM leaders) പെണ്‍കുട്ടിയുടെ വിവാദ വിഹാഹത്തിന് സഹായമൊരുക്കി സിപിഐഎം നേതാക്കള്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു സ്വകാര്യ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം: സിപിഐഎം നേതാക്കളെ പ്രതി ചേര്‍ക്കണമെന്ന ഹര്‍ജിക്ക് സ്റ്റേ; മധ്യപ്രദേശ് പൊലീസിന്റെ റിപ്പോര്‍ട്ട് വരട്ടേയെന്ന് കോടതി - TwentyFour News | Boolokam