BoolokamBoolokam

കുടുംബ പ്രശ്‌നം; നെയ്യാറ്റിന്‍കരയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി.വ്‌ളാത്താങ്കര സ്വദേശി അല്‍മയാണ് കൊല്ലപ്പെട്ടത്.ഭര്‍ത്താവ് വിഷ്ണുനാഥിനെ നെയ്യാറ്റിന്‍കര പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് ബന്ധു വീട്ടില്‍ എത്തി വിവരം അറിയിക്കുകയായിരുന്നു. കുടുംബപ്രശ്‌നങ്ങളെ ചൊല്ലിയുള്ള വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത്. (husband killed wife in neyyattinkara) ഇന്ന് രാവിലെ പത്തു മണിയോടെയാണ് നെയ്യാറ്റിന്‍കര വ്‌ളാത്താങ്കരയില്‍ ക്രൂര കൊലപാതകം നടന്നത്. മുപ്പത്തിരണ്ടുകാരി അല്‍മയും ഭര്‍ത്താവ് വിഷ്ണുനാഥുമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. രാവിലെ വീട്ടില്‍ വഴക്ക് നടന്നതായി അയല്‍വാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്. അല്‍മയെ കൊലപ്പെടുത്തിയ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കുടുംബ പ്രശ്‌നം; നെയ്യാറ്റിന്‍കരയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി - TwentyFour News | Boolokam