BoolokamBoolokam

കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ രണ്ട് ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍ അറസ്റ്റില്‍; ദൃശ്യങ്ങള്‍ എടുത്തത് മൊബൈല്‍ ക്യാമറ വെച്ച്

കുളിമുറിയില്‍ മൊബൈല്‍ ക്യാമറ വെച്ച് ആളുകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന പരാതിയില്‍ രണ്ട് ശ്രീലകന്‍ അണ്ടര്‍ 19 ക്രിക്കറ്റ് താരങ്ങള്‍ അറസ്റ്റിലായി. കൊളംബോയിലെ നരഹെന്‍പിറ്റയിലെ ഹോട്ടലിലായിരുന്നു സംഭവം. കേസില്‍ രണ്ട് കളിക്കാര്‍ക്കും 1564 ഡോളര്‍ (ഏകദേശം 1,48,000-ത്തില്‍ അധികം ഇന്ത്യന്‍ രൂപ) പിഴ ചുമത്തിയ കോടതി വ്യക്തിഗത ജാമ്യത്തില്‍ വിട്ടയച്ചതായി ഇഎസ്പിഎന്‍ ക്രിക്കറ്റ് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. കേസില്‍ പ്രാഥമിക വാദം കേള്‍ക്കുന്നതിനായി ആലുവ്‌കേഡ് മജിസ്‌ട്രേറ്റ് കോടതിയില്‍ മെയ് 25 ന് ഹാജരാകണം. രഹസ്യമായി കുളിമുറിയില്‍ മൊബൈല്‍ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ രണ്ട് ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍ അറസ്റ്റില്‍; ദൃശ്യങ്ങള്‍ എടുത്തത് മൊബൈല്‍ ക്യാമറ വെച്ച് - TwentyFour News | Boolokam