എറണാകുളം കൂത്താട്ടുകുളത്ത് സിപിഐഎമ്മിൽ കൂട്ടരാജി. 53 പ്രവർത്തകർ സിപിഐയിൽ ചേർന്നു. കുത്താട്ടുകുളം പാലക്കുഴയിൽ സിപിഐഎം മുൻ ഏരിയ സെക്രട്ടറി ഷാജു ജേക്കബ് അടക്കം 53 പ്രവർത്തകർ സിപിഐയിൽ ചേർന്നു. സിപിഐഎം ലോക്കൽ സെക്രട്ടറി, ഏരിയ സെക്രട്ടറി എന്നിവരുടെ തെറ്റായ നടപടികളിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്ന് ഷാജു ജേക്കബ് പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രധാന പദവികൾ വഹിച്ചവരും ലോക്കൽ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെയുള്ളവരാണ് ഇടതുമുന്നണിയിലെ പ്രധാന കക്ഷിയായ സി പി ഐയിലേക്ക് മാറിയത് ദീർഘകാലമായി ഷാജു ജേക്കബും […]
കൂത്താട്ടുകുളം സിപിഐഎമ്മിൽ കൂട്ടരാജി, 53 പ്രവർത്തകർ സിപിഐയിൽ ചേർന്നു
T
TwentyFour NewsSource Link
about 3 hours ago
