BoolokamBoolokam

കെ സി വേണുഗോപാലിന്റെ ഇടപെടല്‍; ഒന്നര മാസത്തോളമായി ഇറാനിയന്‍ കപ്പലില്‍ കുടുങ്ങിയ ആലപ്പുഴ സ്വദേശി നാട്ടില്‍ സുരക്ഷിതമായി തിരിച്ചെത്തി

കെ സി വേണുഗോപാല്‍ എംപിയുടെ ഇടപെടലിനെ തുടര്‍ന്ന് കഴിഞ്ഞ ഒന്നര മാസത്തോളമായി (46 ദിവസം) ഇറാനിയന്‍ കപ്പലില്‍ കുടുങ്ങിയ എഞ്ചിന്‍ ടെക്‌നീഷ്യനായ ആലപ്പുഴ പള്ളിപ്പാട് സ്വദേശി ജെറിന്‍ ജോര്‍ജ് നാട്ടില്‍ സുരക്ഷിതമായി തിരിച്ചെത്തി. ദുബായ് ബേസ്ഡ് ആയ സീ സ്റ്റാര്‍ ഷിപ്പിങ് കമ്പനിയിലെ ഇറാന്‍ ചരക്ക് കപ്പലില്‍ ആണ് ജെറിന്‍ ജോലി ചെയ്തിരുന്നത്. ഗള്‍ഫ് മേഖലയിലെ യുദ്ധത്തെ തുടര്‍ന്നുണ്ടായ അനിശ്ചിതത്തെ തുടര്‍ന്ന് കപ്പലിന് യാത്ര തുടരാന്‍ കഴിഞ്ഞില്ല. കപ്പലില്‍ അകപ്പെട്ട ജെറിന്‍ ജോര്‍ജിനെ നാട്ടിലെത്തിക്കാനുള്ള സഹായമായി കുടുംബം […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കെ സി വേണുഗോപാലിന്റെ ഇടപെടല്‍; ഒന്നര മാസത്തോളമായി ഇറാനിയന്‍ കപ്പലില്‍ കുടുങ്ങിയ ആലപ്പുഴ സ്വദേശി നാട്ടില്‍ സുരക്ഷിതമായി തിരിച്ചെത്തി - TwentyFour News | Boolokam