BoolokamBoolokam

കെപിസിസി പ്രസിഡന്റിന്റെ പേരില്‍ വ്യാജ കത്ത്; കെ.സുധാകരന്റെ സഹോദരീ പുത്രനെ ചോദ്യം ചെയ്തു

കെപിസിസി പ്രസിഡന്റിന്റെ പേരില്‍ വ്യാജ കത്ത് പ്രചരിപ്പിച്ച കേസില്‍ കെ.സുധാകരന്റെ സഹോദരീ പുത്രനെ അജിത്തിനെ ചോദ്യം ചെയ്തു. സണ്ണി ജോസഫ് നല്‍കിയ പരാതിയില്‍ സൈബര്‍ പൊലീസാണ് ചോദ്യം ചെയ്തത്. ആലക്കോട് സൈബര്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലെ സീറ്റുമായി ബന്ധപ്പെട്ട് കെപിസിസിയുടെ ലെറ്റര്‍ഹെഡില്‍ വ്യാജവാര്‍ത്ത സൃഷ്ടിച്ച് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് സണ്ണി ജോസഫ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കും സംസ്ഥാന പൊലീസ് മേധാവിക്കും കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിക്കും […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!