BoolokamBoolokam

കേരളത്തില്‍ ഇഞ്ചോടിഞ്ച്…; ഒരു മുന്നണിക്കും 80ല്‍ കൂടുതല്‍ സീറ്റുകള്‍ പ്രവചിക്കാതെ ടുഡേയ്‌സ് ചാണക്യ എക്‌സിറ്റ് പോള്‍; ബിജെപി 11 സീറ്റുകള്‍ വരെ നേടിയേക്കുമെന്ന് പ്രവചനം

കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്നും ആര്‍ക്കും തരംഗമുണ്ടാക്കാനാകില്ലെന്നും പ്രവചിച്ച് ടുഡേയ്‌സ് ചാണക്യ എക്‌സിറ്റ് പോള്‍. ഏതെങ്കിലും ഒരു മുന്നണിക്ക് 80ന് മുകളില്‍ സീറ്റുകള്‍ ഉറപ്പിക്കാനാകുമെന്ന് ഈ എക്‌സിറ്റ് പോള്‍ ഫലം പറയുന്നില്ല എന്നത് ശ്രദ്ധേയമാണ്. എന്നിരിക്കിലും ഇന്നലെ വന്ന മറ്റ് എക്‌സിറ്റ് പോളുകള്‍ക്ക് സമാനമായി നേരിയ മേല്‍ക്കൈയെങ്കിലും ടുഡേയ്‌സ് ചാണക്യ പറയുന്നത് യുഡിഎഫിനാണ്. എന്‍ഡിഎ രണ്ടക്കമുള്ള എണ്ണത്തില്‍ സീറ്റുകള്‍ നേടാനുള്ള സാധ്യതയും ഈ എക്‌സിറ്റ് പോള്‍ ഫലം പറയുന്നു. ( Today’s Chanakya releases exit […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കേരളത്തില്‍ ഇഞ്ചോടിഞ്ച്…; ഒരു മുന്നണിക്കും 80ല്‍ കൂടുതല്‍ സീറ്റുകള്‍ പ്രവചിക്കാതെ ടുഡേയ്‌സ് ചാണക്യ എക്‌സിറ്റ് പോള്‍; ബിജെപി 11 സീറ്റുകള്‍ വരെ നേടിയേക്കുമെന്ന് പ്രവചനം - TwentyFour News | Boolokam