തിരുവനന്തപുരത്ത് വെള്ളാണിക്കൽ പാറയിൽ യുവതിയും യുവാവും ജീവനൊടുക്കി. മരിച്ചത് വെള്ളനാട് സ്വദേശികളായ ഷിബിൻ(35), അർച്ചന (32) എന്നിവർ. മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു. നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്.വെള്ളാണിക്കൽ പാറയുടെ അടുത്തുള്ള ഒരു റബ്ബർമരത്തിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളാണിക്കൽ പാറ സന്ദര്‍ശിക്കാനെത്തിയവരാണ് മൃതദേഹം കണ്ടൈത്തിയത്. ഇവര്‍ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോത്തൻകോട് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. അര്‍ച്ചനയെ കഴിഞ്ഞ ദിവസം മുതല്‍ കാണാതായെന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ […]
കൈകൾ പരസ്പരം കൂട്ടിക്കെട്ടിയ നിലയിൽ; വെള്ളാണിക്കൽ പാറയിൽ യുവതിയും യുവാവും ജീവനൊടുക്കി
T
TwentyFour NewsSource Link
about 4 hours ago
