കോഴിക്കോട് പുറമേരിയിലെ ഇലക്ട്രിക്ക് ലൈറ്റ് കട പ്രവർത്തിക്കുന്ന കെട്ടിടത്തിൽ വൻ തീപിടുത്തം. പുറമേരി സർവീസ് സഹകരണ ബാങ്കിന് സമീപത്തെ യൂപ്പർ എന്ന കടയിലാണ് തീ പിടിത്തമുണ്ടായത്. കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മറ്റ് 8 കടകളും കത്തി നശിച്ചു. ഇന്ന് ഉച്ചയ്ക്ക് 2.45 ഓടെയാണ് സംഭവം. പുറമേരി സർവീസ് സഹകരണ ബാങ്കിന് സമീപത്തെ യൂപ്പർ എന്ന കടയിലാണ് തീ പിടിച്ചത്. ഇലക്ട്രിക്കൽ ലൈറ്റുകൾ വില്പന നടത്തുന്ന കടയിലാണ് ആദ്യം പുക ഉയർന്നത്. പിന്നാലെ തീ പടർന്ന് മറ്റ് കടകളിലേക്കും വ്യാപിച്ചു. […]
കോഴിക്കോട് ഇലക്ട്രിക്ക് ലൈറ്റ് കട പ്രവർത്തിക്കുന്ന കെട്ടിടത്തിൽ വൻ തീപിടുത്തം; 8 കടകൾ കത്തി നശിച്ചു
T
TwentyFour NewsSource Link
about 4 hours ago
