വനിത സംവരണ ബില്ലിലെ കോൺഗ്രസ് നിലപാടിനെ ചൊല്ലി കിരൺ റിജിജു – ശശി തരൂർ വാഗ്വാദം. കോൺഗ്രസ് സ്ത്രീവിരുദ്ധ പാർട്ടിയെന്ന് തരൂർ പറഞ്ഞതായി കിരൺ റിജിജു. താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നും ഒപ്പം ഉള്ളവർ സാക്ഷികൾ എന്നും എക്സിലൂടെ തരൂരിന്റെ മറുപടി. വനിതാ സംവരണ ബില്ലിനെച്ചൊല്ലി ഭരണ-പ്രതിപക്ഷ തർക്കം തുടരവെയാണ് ഡോ. ശശി തരൂർ എംപിയും കേന്ദ്രമന്ത്രി കിരൺ റിജിജുവും തമ്മിലുള്ള വാഗ്വാദം. പാർലമെന്റ് പ്രത്യേക സമ്മേളനത്തിന് പിന്നാലെ കോൺഗ്രസ് സ്ത്രീവിരുദ്ധ പാർട്ടിയാണെന്ന് ശശി തരൂർ പറഞ്ഞതായാണ് കിരൺ […]
കോൺഗ്രസ് സ്ത്രീവിരുദ്ധ പാർട്ടിയാണെന്ന് ശശി തരൂർ പറഞ്ഞെന്ന് കിരൺ റിജിജു; അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ശശി തരൂർ
T
TwentyFour NewsSource Link
about 4 hours ago
