തൃശൂരില്‍ ഗുണ്ടകളുടെ വിവാഹ സത്കാരത്തില്‍ പങ്കെടുത്ത കൂടുതല്‍ പൊലീസുകാര്‍ക്കെതിരെ നടപടി ഉണ്ടാകും. കഴിഞ്ഞദിവസം അന്തിക്കാട് സ്റ്റേഷനിലെ രണ്ട് സിപിഒമാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കൂടുതല്‍ പോലീസുകാര്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മണലൂര്‍ സ്വദേശിയുടെ വിരുന്ന് സത്ക്കാരത്തില്‍ പങ്കെടുത്തതിനാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. സ്റ്റേഷനിലെ വാറന്റ് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാര്‍ക്കെതിരെയാണ് നടപടി. മുജീബ് റഹ്‌മാന്‍, അമല്‍ ദേവ് എന്നീ ഉദ്യോഗസ്ഥരാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ടിരിക്കുന്നത്. വിവാഹ സല്‍ക്കാരത്തില്‍ നിരവധി ക്രിമിനല്‍ കേസ് പ്രതികളും പങ്കെടുത്തിരുന്നു. Story […]
ഗുണ്ടകള്‍ക്കൊപ്പം വിവാഹ സത്ക്കാര ചടങ്ങില്‍ പങ്കെടുത്തു; കൂടുതല്‍ പൊലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത
T
TwentyFour NewsSource Link
about 3 hours ago
