യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിനെതിരായ സെമിഫൈനലില്‍ നിര്‍ണായക രണ്ടാം പാദ മത്സരത്തിന് ഒരുങ്ങുന്ന പാരീസ് സെന്റ് ജെര്‍മെയ്ന് തിരിച്ചടിയായി അശ്‌റഫ് ഹക്കിമിയുടെ പരിക്ക്. കഴിഞ്ഞ സീസണില്‍ സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെ നിര്‍ണായക സാന്നിധ്യമായിരുന്ന ഈ മൊറോക്കന്‍ പ്രതിരോധ നിര താരത്തെ ഇത്തവണ സെമി ആദ്യപാദ മത്സരത്തില്‍ കളിപ്പിക്കാനെയെങ്കിലും തുടക്ക് പരിക്കേറ്റതിനാല്‍ രണ്ടാം പാദത്തില്‍ കളിപ്പിച്ചേക്കില്ലെന്ന വാര്‍ത്തകളാണ് വരുന്നത്. പിഎസ്ജിയുടെ മികച്ച ഫുള്‍ബാക്ക് കൂടിയായ താരത്തെ ഇത്തവണ പരിക്ക് വേട്ടയാടുകയാണ്. സമര്‍ദ്ദമേറുന്ന മത്സരങ്ങളില്‍ പരിചയസമ്പന്നരായ ഇത്തരം താരങ്ങളെ ഇറക്കാന്‍ […]
ചാമ്പ്യന്‍സ് ലീഗ് സെമിഫൈനല്‍: പിഎസ്ജിക്ക് ആശങ്കയായി അശ്‌റഫ് ഹക്കീമിയുടെ പരിക്ക്
T
TwentyFour NewsSource Link
about 3 hours ago
