BoolokamBoolokam

ചില്‍ട്ടന്‍ റഫ്രിജറേഷന്റെ ‘ഡ്യുവല്‍ പര്‍പ്പസ് എസി’ക്ക് കെ.എം.എ സസ്‌റ്റൈനബിള്‍ ഇന്നൊവേഷന്‍ പുരസ്‌കാരം

കുറഞ്ഞ വൈദ്യുതി ഉപയോഗത്തില്‍ തണുപ്പിനൊപ്പം ചൂടുവെള്ളവും ലഭ്യമാക്കുന്ന ചില്‍ട്ടന്‍ റഫ്രിജറേഷന്റെ ‘ഡ്യുവല്‍ പര്‍പ്പസ് എസി’ക്ക് കേരള മാനേജ്മെന്റ് അസോസിയേഷന്റെ (കെ.എം.എ) സസ്‌റ്റൈനബിള്‍ ഇന്നൊവേഷന്‍ പുരസ്‌കാരം. കൊച്ചി താജ് വിവാന്തയില്‍ നടന്ന നാലാമത് കെ.എം.എ ഗ്രീന്‍ പാംസ് സസ്‌റ്റൈനബിലിറ്റി ഉച്ചകോടിയില്‍ പ്രോഡക്ട്‌സ് വിഭാഗത്തിലാണ് കമ്പനിക്ക് പുരസ്‌കാരം ലഭിച്ചത്. ചില്‍ട്ടന്‍ റഫ്രിജറേഷന്‍ ഫൗണ്ടറും മാനേജിംഗ് ഡയറക്ടറുമായ പി.ജി. ചില്‍ പ്രകാശ്, ഡയറക്ടര്‍ വിവേക് ചില്‍ പ്രകാശ് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. (Chilton Refrigeration’s ‘Dual Purpose AC’ wins […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!