കുറഞ്ഞ വൈദ്യുതി ഉപയോഗത്തിൽ തണുപ്പിനൊപ്പം ചൂടുവെള്ളവും ലഭ്യമാക്കുന്ന ചിൽട്ടൻ റഫ്രിജറേഷന്റെ ‘ഡ്യുവൽ പർപ്പസ് എസി’ക്ക് കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ (കെ.എം.എ) സസ്റ്റൈനബിൾ ഇന്നൊവേഷൻ പുരസ്കാരം. കൊച്ചി താജ് വിവാന്തയിൽ നടന്ന നാലാമത് കെ.എം.എ ഗ്രീൻ പാംസ് സസ്റ്റൈനബിലിറ്റി ഉച്ചകോടിയിൽ പ്രോഡക്ട്സ് വിഭാഗത്തിലാണ് കമ്പനിക്ക് പുരസ്കാരം ലഭിച്ചത്. ചിൽട്ടൻ റഫ്രിജറേഷൻ ഫൗണ്ടറും മാനേജിംഗ് ഡയറക്ടറുമായ പി.ജി. ചിൽ പ്രകാശ്, ഡയറക്ടർ വിവേക് ചിൽ പ്രകാശ് എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. അധിക ഊർജ്ജമോ മറ്റ് ഹീറ്റിംഗ് യൂണിറ്റുകളോ ഇല്ലാതെ […]
ചിൽട്ടൻ റഫ്രിജറേഷന്റെ ‘ഡ്യുവൽ പർപ്പസ് എസി’ക്ക് കെ.എം.എ സസ്റ്റൈനബിൾ ഇന്നൊവേഷൻ പുരസ്കാരം
T
TwentyFour NewsSource Link
about 3 hours ago
