BoolokamBoolokam

ഞങ്ങളുടെ കിംഗ് കോലിയുടെ പിന്നില്‍ പാറ പോലെ ഉറച്ചു നില്‍ക്കുന്ന വ്യക്തി; അനുഷ്‌ക ശര്‍മ്മക്ക് ജന്മദിനാശംസ നേര്‍ന്ന് ആര്‍സിബി

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയുടെ പ്രിയ പത്‌നിയും നടിയുമായ അനുഷ്‌ക ശര്‍മ്മക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ആര്‍സിബി അവരുടെ എക്‌സില്‍ കുറിപ്പ് പങ്കിട്ടു. ”അതിശക്തയും കഴിവുള്ളവളുമായ അനുഷ്‌ക ശര്‍മയ്ക്ക് ജന്മദിനാശംസ നേരുന്നു. ഞങ്ങളുടെ കിംഗ് കോഹ്ലിയുടെ പിന്നില്‍ ഒരു പാറപോലെ നില്‍ക്കുന്ന വ്യക്തി”. ഇതായിരുന്നു അനുഷ്‌കക്ക് ആശംസകള്‍ നേര്‍ന്ന് പങ്കുവെച്ച കുറിപ്പ്. എന്നാല്‍ ആര്‍സിബി അവരുടെ എക്‌സില്‍ പങ്കിട്ട കുറിപ്പിന് കീഴില്‍ ക്രിക്കറ്റ് ആരാധകരുടെ സമ്മിശ്ര പ്രതികരണമാണ് കണ്ടത്. ചിലര്‍ പോസ്റ്റിനെ അഭിനന്ദിക്കുമ്പോള്‍ മറ്റുചിലര്‍ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഞങ്ങളുടെ കിംഗ് കോലിയുടെ പിന്നില്‍ പാറ പോലെ ഉറച്ചു നില്‍ക്കുന്ന വ്യക്തി; അനുഷ്‌ക ശര്‍മ്മക്ക് ജന്മദിനാശംസ നേര്‍ന്ന് ആര്‍സിബി - TwentyFour News | Boolokam