BoolokamBoolokam

ട്വന്റിഫോര്‍ വാര്‍ത്തയില്‍ നടപടി; മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ചീഫ് ഗാര്‍ഡ് അജിത് കുമാറിന്റെ വാഹനത്തിലെ അനധികൃത ബോര്‍ഡുകള്‍ നീക്കി

മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ചീഫ് ഗാര്‍ഡ് അജിത് കുമാറിന്റെ വാഹനത്തിലെ അനധികൃത ബോര്‍ഡുകള്‍ നീക്കി. പൊലീസ്, വിജിലന്‍സ് വകുപ്പുകളുടെ ബോര്‍ഡാണ് നീക്കിയത്. വാഹനത്തിലുണ്ടായിരുന്ന ബീക്കണ്‍ ലൈറ്റും എടുത്ത് മാറ്റി. ട്വന്റിഫോര്‍ വാര്‍ത്തയ്ക്ക് പിന്നാലെയാണ് ഫിഷറീസ് വകുപ്പിന്റെ നടപടി. ഔദ്യോഗികവാഹനത്തില്‍ നിയമവിരുദ്ധമായി ബോര്‍ഡുകള്‍ സ്ഥാപിച്ചായിരുന്നു മറൈന്‍ ഇന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥന്റെ യാത്ര.പൊലീസില്‍ നിന്ന് ഡപ്പ്യൂട്ടേഷനില്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ചീഫ് ഗാര്‍ഡായി ചുമതലയേറ്റ അജിത് കുമാറിന്റെ ഔദ്യോഗിക വാഹനത്തെക്കുറിച്ച് ഇന്നലെയാണ് ട്വന്റിഫോര്‍ റിപ്പോര്‍ട്ട് ചെയ്തത്. പൊലീസിന്റെയും വിജിലന്‍സിന്റയും അധികാരം ഇല്ലെങ്കിലും പൊലീസ്, വിജിലന്‍സ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ട്വന്റിഫോര്‍ വാര്‍ത്തയില്‍ നടപടി; മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ചീഫ് ഗാര്‍ഡ് അജിത് കുമാറിന്റെ വാഹനത്തിലെ അനധികൃത ബോര്‍ഡുകള്‍ നീക്കി - TwentyFour News | Boolokam