BoolokamBoolokam

ഡല്‍ഹിയില്‍ കെ സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി മാത്യു കുഴല്‍നാടന്‍; മടങ്ങിയത് മാധ്യമങ്ങളെ കാണാതെ പിന്‍വശത്തെ വാതിലിലൂടെ

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ ഡല്‍ഹിയില്‍ മാത്യു കുഴല്‍നാടന്‍-കെ സി വേണുഗോപാല്‍ കൂടികക്കാഴ്ച. കെ സി വേണുഗോപാലിന്റെ ഡല്‍ഹിയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണാതെ പിറകുവശത്തെ ഗേറ്റിലൂടെയാണ് മാത്യു മടങ്ങിയത്. (mathew kuzhalnadan meets kc venugopal in delhi) രാവിലെ 9 മണിയോടെയാണ് മാത്യു കുഴല്‍നാടന്‍ കെ സിയുടെ വസതിയിലെത്തിയത്. 10.30 വരെ ഇരുവരുടേയും കൂടിക്കാഴ്ച നീണ്ടു. ഇതേസമയത്ത് തന്നെ മാധ്യമങ്ങള്‍ കെ സി വേണുഗോപാലിന്റെ വസതിയ്ക്ക് മുന്നില്‍ മാത്യു കുഴല്‍നാടനെ പ്രതീക്ഷിച്ച് നിന്നെങ്കിലും […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!