ഡൽഹി വിവേക് വിഹാറിലുണ്ടായ തീപിടുത്തത്തിൽ 9 മരണം. 12ലധികം പേർക്ക് പരിക്ക്. ഇന്ന് രാവിലെ 3 30 ഓടെയായിരുന്നു സംഭവം. മേഖലയിൽ രക്ഷാപ്രവർത്തനം തുടരുന്നു. ഡൽഹി വിവേക് വിഹാറിലെ നാലുനില കെട്ടിടത്തിലാണ് തീപിടുത്തത്തെ തുടർന്നുള്ള അതിദാരുണമായ സംഭവം. പുലർച്ചെ 3:30 ഓടെ ആയിരുന്നു കെട്ടിടത്തിന് തീപിടിച്ചത്. തീപിടുത്ത വിവരം ലഭിച്ചു ഉടൻതന്നെ പതിനാലോളം അഗ്നിരക്ഷാസേന യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കെട്ടിടത്തിന്റെ രണ്ടാം നിലയിലുണ്ടായ തീപിടുത്തം മുകളിലെ നിലകളിലേക്ക് പടരുകയായിരുന്നു. തീപിടുത്തത്തിൽ 9 പേർ മരണപ്പെട്ടതായും 12ലധികം […]
ഡൽഹി വിവേക് വിഹാറിലുണ്ടായ തീപിടുത്തം: മരണം 9
T
TwentyFour NewsSource Link
about 4 hours ago
