തന്റെ വീഡിയോ ചിത്രീകരിക്കുകയായിരുന്ന വ്യക്തിയെ അടുത്തെത്തി ഭീഷണിപ്പെടുത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ബാറ്റര്‍ ഹെന്റ്‌റിച്ച് ക്ലാസന്‍. ക്ലാസന്‍ കുടുംബത്തോടൊപ്പം നില്‍ക്കുമ്പോഴായിരുന്നു വീഡിയോ പകര്‍ത്തിയതെന്ന് പറയുന്നു. അതേ സമയം വീഡിയോയിലുള്ളത് ഹെന്ററിച്ച് ക്ലാസന്‍ തന്നെയാണോ എന്നത് വ്യക്തമല്ല. ഒരു വിദേശ പൗരന്‍ ആരെയോ ഭീഷണിപ്പെടുത്തുന്നതിന്റെയും റെക്കോര്‍ഡിംഗ് നിര്‍ത്താന്‍ ആവശ്യപ്പെടുന്നതിന്റെയും ദൃശ്യങ്ങളാണ് ഉള്ളത്. എന്നാല്‍ സമൂഹമാധ്യമത്തില്‍ വീഡിയോ പങ്കുവെച്ചയാള്‍ ദൃശ്യങ്ങളില്‍ സംസാരിക്കുന്നത് ഹെന്റ്‌റിച്ച് ക്ലാസന്‍ ആണെന്ന് അവകാശപ്പെടുന്നുണ്ട്. ക്ലാസന്‍ വീഡിയോ എടുക്കുന്ന ആളുടെ അടുത്തെത്തുകയും വീഡിയോ പകര്‍ത്തുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെടുകയും ഇല്ലെങ്കില്‍ […]
തന്റെ വീഡിയോ പകര്‍ത്തിയ ആളെ ഭീഷണിപ്പെടുത്തുന്ന ഹെന്ററിച്ച് ക്ലാസന്‍?; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
T
TwentyFour NewsSource Link
about 2 hours ago
