തമിഴ്നാട്ടിൽ ഡിഎംകെ മുന്നണിക്ക് തുടർഭരണം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. 164 സീറ്റ് വരെ നേടി ഡിഎംകെ അധികാരം നിലനിർത്തുമെന്നാണ് എക്സിറ്റ് ഫലങ്ങൾ സൂചിപ്പിക്കുന്നത്. അതേസമയം വിജയ്‍യുടെ ടിവികെ 120 സീറ്റ് വരെ നേടുമെന്ന് ആക്സിസ് മൈ ഇന്ത്യ പ്രവചിക്കുന്നു. എ ഐ എഡി എം കെ-ബിജെപി സഖ്യം 147 സീറ്റ് വരെ നേടുമെന്ന് JVC എക്സിറ്റ് പോൾ പറയുന്നു. പുതുച്ചേരിയിൽ എൻ ആർ കോൺഗ്രസിന് തുടർഭരണമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ. ആക്സിസ് മൈ ഇന്ത്യ, വോട്ട് […]
തമിഴ്നാട്ടിൽ ഡിഎംകെ മുന്നണിക്ക് തുടർഭരണം: പുതുച്ചേരിയിൽ എൻ ആർ കോൺഗ്രസ്; എക്സിറ്റ് പോൾ ഫലങ്ങൾ
T
TwentyFour NewsSource Link
about 4 hours ago
