BoolokamBoolokam

തൃണമൂൽ കോൺഗ്രസിന് തിരിച്ചടി: വോട്ടെണ്ണൽ സൂപ്പർവൈസർമാരുടെ നിയമനം ചോദ്യംചെയ്തുള്ള ഹർജിയിൽ ഇടപെടാതെ സുപ്രീംകോടതി

പശ്ചിമബംഗാളിൽ വോട്ടെണ്ണൽ സൂപ്പർവൈസർമാരായി കേന്ദ്ര സർക്കാർ ജീവനക്കാരെ നിയോഗിച്ചതിരെ തൃണമൂൽ കോൺഗ്രസ് നൽകിയ ഹർജിയിൽ ഇടപെടാതെ സുപ്രീം കോടതി. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിൻ്റെ അന്തഃസത്ത പാലിക്കണം എന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ പിഎസ് നരസിംഹ, ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ തൃണമൂൽ കോൺഗ്രസിനായി വാദിച്ചത്. വോട്ടെണ്ണൽ സൂപ്പർവൈസർമാരായി സംസ്ഥാന സർക്കാർ ജീവനക്കാരെ ഒഴിവാക്കിയെന്നും കേന്ദ്രസർക്കാർ ജീവനക്കാരെ മാത്രമാണ് നിയമിച്ചതെന്നും തൃണമൂൽ കോൺഗ്രസ് വാദിച്ചു. ഭരണഘടന വിരുദ്ധമെന്ന് ടിഎംസി […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തൃണമൂൽ കോൺഗ്രസിന് തിരിച്ചടി: വോട്ടെണ്ണൽ സൂപ്പർവൈസർമാരുടെ നിയമനം ചോദ്യംചെയ്തുള്ള ഹർജിയിൽ ഇടപെടാതെ സുപ്രീംകോടതി - TwentyFour News | Boolokam