തൃശൂർ അരിമ്പൂരിൽ കിണറ്റിൽ കല്ലുകെട്ടി താഴ്‌ത്തിയ ചാക്കിൽ നിന്ന് 6 എല്ലിൻ കഷ്ണങ്ങൾ ലഭിച്ചു. സ്ത്രീയുടെ അടിവസ്ത്രവും ഇതോടൊപ്പം ലഭിച്ചു. ഡിവൈഎസ്‌പി അടക്കമുള്ള പോലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തുന്നു. അരിമ്പൂരിൽ 4-ാം വാർഡിൽ ന്യൂജനറേഷൻ റോഡിനടുത്തുള്ള വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ബാലൻ്റെ വീടിനു പുറകിലുള്ള കിണറ്റിൽ നിന്നാണ് എല്ലിൻ കഷ്ണങ്ങൾ ലഭിച്ചത്. ഇന്ന് വൈകീട്ട് ആറ് മണിക്കാണ് സംഭവം. വീടിനു പുറകിലുള്ള കിണറ്റിൽ വെള്ളം കോരുന്ന സമയത്ത് കിണറ്റിലേക്ക് മറ്റൊരു കയർ കാണുകയും, കയർ പൊക്കി […]
തൃശൂരിൽ കിണറ്റിൽ എല്ലിൻ കഷ്ണങ്ങൾ! ചാക്കിൽ കല്ലുകെട്ടി താഴ്‌ത്തിയ 6 എല്ലിൻ കഷണങ്ങളും, സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി
T
TwentyFour NewsSource Link
about 3 hours ago
