BoolokamBoolokam

തെരുവില്‍ പരസ്പരം താങ്ങായ അന്ധനായ മുസ്ലീം വൃദ്ധനും ഭിന്നശേഷിക്കാരിയായ ഹിന്ദുപെണ്‍കുട്ടിയും; രഘു റായ് പകര്‍ത്തിയ സുന്ദര ചിത്രങ്ങള്‍ വീണ്ടും ശ്രദ്ധ നേടുന്നു

ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസത്തിന്റെ പിതാവായി അറിയപ്പെടുന്ന ഫോട്ടോഗ്രാഫര്‍ രഘു റായ് വിടവാങ്ങിയ വേളയില്‍ അദ്ദേഹത്തിന്റെ ഒരു സുന്ദര ചിത്രം ഓര്‍മിപ്പിച്ചുകൊണ്ടുള്ള സോഷ്യല്‍ മീഡിയ പോസ്റ്റ് ശ്രദ്ധ നേടുന്നു. അന്ധനായ ഒരു വൃദ്ധയാചകനും അദ്ദേഹത്തെ വീഴാതെ കാത്ത ഒരു മാനസിക ബുദ്ധിമുട്ടുകളുള്ള പെണ്‍കുട്ടിയും ഉള്‍പ്പെട്ട മനോഹരമായ ഫ്രെയിമാണ് ശ്രദ്ധ നേടുന്നത്. ബിബിസി ജേര്‍ണലിസ്റ്റ് സൗതിക് ബിശ്വാസാണ് ഈ ചിത്രം വീണ്ടും എക്‌സില്‍ പങ്കുവച്ചത്. (Raghu Rai photo feature is viral again) ബറോഡയിലെ തെരുവില്‍ കണ്ട ഈ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!