BoolokamBoolokam

നിധിൻ രാജിന്റെ മരണം; ഹർത്താൽ ദിനത്തിൽ 29 കേസുകൾ രജിസ്റ്റർ ചെയ്‌തെന്ന് പൊലീസ് മേധാവി ഹൈക്കോടതിയിൽ

ഇന്നത്തെ ഹർത്താലുമായി ബന്ധപ്പെട്ട് 29 കേസുകൾ രജിസ്റ്റർ ചെയ്തതായി സംസ്ഥാന പൊലീസ് മേധാവി ഹൈക്കോടതിയിൽ. നൂറോളം പേരെ അറസ്റ്റ് ചെയ്തതായും ഡി.ജി.പി റിപ്പോർട്ട് നൽകി. കേസ് അവധിയ്ക്ക് ശേഷം കോടതി പരിഗണിക്കും. ഹർത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തിരുന്നു. ഹർത്താൽ ആഹ്വാനം ചെയ്തവർക്ക് നോട്ടീസും അയച്ചു. കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജിൽ നിതിൻരാജ് ജീവനൊടുക്കിയ സംഭവത്തിൽ, ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിൽ പ്രതിഷേധമിരമ്പി. ജാതി അധിക്ഷേപം നേരിട്ട നിതിൻരാജിന് നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ടാണ് പന്ത്രണ്ട് മണിക്കൂർ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!