BoolokamBoolokam

നിയ ഫൈസൽ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ചികിത്സ നിഷേധിച്ചെന്ന പരാതിയിൽ മാതാവിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

കൊല്ലം പുനലൂരിൽ എട്ടു വയസ്സുകാരിക്ക് ചികിത്സനിഷേധിച്ചെന്ന പരാതിയിൽ മാതാവിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. നായ കടിയേറ്റ നിയ ഫൈസലിനെ പുനലൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മതിയായ ചികിത്സ കിട്ടിയില്ലെന്നാണ് പരാതി. കുട്ടിയുടെ മാതാവ് ഹബീറയുടെ പരാതിയിൽ ഡോക്ടർമാരെ പ്രതി ചേർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡോക്ടമാർരുടെ വീഴ്ച ട്വന്റിഫോർ തമ്മിൽ തമ്മിൽ പരിപാടിയിൽ ഹബീറ തുറന്നുപറഞ്ഞിരുന്നു. പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ചപ്പോൾ ഗുരുതര ചികിത്സ പിഴവ് ഉണ്ടായെന്ന മാതാവിന്റെ സ്വകാര്യ ഹർജിയുടെ പശ്ചാത്തലത്തിൽ, കോടതിയുടെ നിർദ്ദേശം […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നിയ ഫൈസൽ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ചികിത്സ നിഷേധിച്ചെന്ന പരാതിയിൽ മാതാവിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും - TwentyFour News | Boolokam