BoolokamBoolokam

പടന്നയിലെ ശൈശവ വിവാഹം: ‘നടത്തിയത് നിക്കാഹ് തന്നെ, പെൺകുട്ടിയുടെ പ്രായത്തെക്കുറിച്ച് അറിവില്ലായിരുന്നു’; ജുമാമസ്ജിദ് ഖത്തീബ്

കാസർഗോഡ് പടന്നയിലെ ശൈശവ വിവാഹത്തിൽ, തന്നെ തെറ്റിദ്ധരിപ്പിച്ചെന്ന് ആവർത്തിച്ച് അഴിക്കാൽ ജുമാമസ്ജിദ് ഖത്തീബ് റഹ്മത്തുല്ല. പെൺകുട്ടിയുടെ പ്രായത്തെക്കുറിച്ച് അറിവില്ലായിരുന്നു. മതപരമായ വിവാഹം തന്നെയാണ് നടന്നതെന്നും റഹ്മത്തുല്ല പ്രതികരിച്ചു. കമ്മിറ്റി പറയുന്നത് പ്രകാരം ചെയ്തു കൊടുത്തു. വിവാഹമാണെന്ന് സ്ഥിരപ്പെടുത്താൻ ഉള്ള രേഖകൾ ഇല്ലെന്നും ജുമാമസ്ജിദ് ഖത്തീബ് പറഞ്ഞു. വിവാഹം നടത്തിയ ശേഷമാണ് കാര്യങ്ങള്‍ അറിയുന്നത്. അതില്‍ പങ്കില്ലെന്നും അദേഹം പറഞ്ഞു. കോടതി നിർദേശപ്രകാരം കുട്ടിയുടെ പിതാവ്,വരൻ എന്നിവരുൾപ്പെടെ നാല് പേർക്കെതിരെയാണ് നടപടി. പടന്ന എടച്ചാക്കൈ അഴിക്കാൽ ജുമാ മസ്ജിദിൽ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!