BoolokamBoolokam

പതിവ് തെറ്റിക്കാതെ ഇത്തവണയും അവരെത്തി; പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളെ പൂച്ചെണ്ട് നല്‍കി വരവേറ്റ് കൊച്ചി ലുലു അധികൃതര്‍

ലുലുമാള്‍ കാണണമെന്ന പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ ആഗ്രഹം പതിവ് തെറ്റിക്കാതെ നിറവേറ്റി കൊച്ചി ലുലുമാള്‍ അധികൃതര്‍. കോഴിക്കോട് കുന്നുമ്മല്‍ ബി.ആര്‍.സിക്ക് കീഴിലുള്ള 18 ലധികം വിദ്യാര്‍ത്ഥികളും അധ്യാപകരും ഇവരുടെ രക്ഷിതാക്കളുമാണ് കഴിഞ്ഞ ദിവസം മാളിലേക്ക് എത്തിയത്. രണ്ട് ദിവസം സംഘടിപ്പിച്ച ദ്വിദിന വിനോദ വിജ്ഞാന യാത്രയുടെ ഭാഗമായിട്ടാണ് ഇവര്‍ക്ക് കൊച്ചി ലുലു മാള്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കിയത്. (kochi lulu mall welcomes special children) സമഗ്ര ശിക്ഷ അഭയാന്റെ കീഴില്‍ വരുന്ന കുന്നുമ്മല്‍ ബ്‌ളോക്ക് റിസോഴ്‌സ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!