പശ്ചിമ ബംഗാളിലെ ഫൾട്ട നിയമസഭാ മണ്ഡലത്തിൽ വീണ്ടും വോട്ടെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. മെയ് 21നാണ് വോട്ടെടുപ്പ് . 24 ന് വേട്ടെണ്ണും. ബംഗാൾ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന ഫാർട്ടയിൽ ഗുരുതരമായ തിരഞ്ഞെടുപ്പ് കുറ്റങ്ങൾ നടന്നുവന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. മണ്ഡലത്തിലെ തൃണമൂൽ സ്ഥാനാർഥി ജഹാംഗീർ ഖാൻ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് ഒരു വിഭാഗം ജനങ്ങൾ പ്രതിഷേധമുയർത്തിയിരുന്നു. കേന്ദ്രസേന പണിപ്പെട്ടാണ് പ്രതിഷേധം നിയന്ത്രിച്ചത് . 10 ജന്മം എടുത്താലും ബിജെപിക്കും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് […]
പശ്ചിമ ബംഗാളിലെ ഫാൽട്ടയിൽ വീണ്ടും തിരഞ്ഞെടുപ്പ്
T
TwentyFour NewsSource Link
about 4 hours ago
