BoolokamBoolokam

പശ്ചിമ ബംഗാൾ രണ്ടാംഘട്ട പോളിംഗ്; പരസ്യപ്രചാരണം നാളെ അവസാനിക്കും

പശ്ചിമ ബംഗാളിൽ രണ്ടാം ഘട്ട പോളിംഗിനുള്ള പരസ്യപ്രചാരണം നാളെ അവസാനിക്കും. 142 മണ്ഡലങ്ങൾ ബുധനാഴ്ച പോളിങ് ബൂത്തിലെത്തും. ആദ്യഘട്ട വോട്ടെടുപ്പിൽ ഉണ്ടായത് ചരിത്ര പോളിംഗ് ആണ്. ഒടുവിലെ കണക്ക് പ്രകാരം 93% ലേറെ പേർ വോട്ട് ചെയ്തു. ഭരണ വിരുദ്ധ വികാരമാണോ ഭരണത്തിന് അനുകൂലമായ തരംഗമാണോ കണ്ടതെന്ന് മുന്നണികൾക്ക് വ്യക്തതയില്ല. രണ്ടാംഘട്ടത്തിലും ഇതേ പോളിംഗ് പ്രതീക്ഷിക്കുന്നതിനാൽ അവസാനവട്ട പ്രചാരണം കൊഴുപ്പിക്കുകയാണ് പാർട്ടികൾ. കൊൽക്കത്ത അടക്കമുള്ള മേഖല മേധാവിത്വം ചോരാതിരിക്കാനുള്ള തീവ്രശ്രമത്തിലാണ് തൃണമൂൽ കോൺഗ്രസ്. മമത മത്സരിക്കുന്ന ഭവാനിപുരിൽ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പശ്ചിമ ബംഗാൾ രണ്ടാംഘട്ട പോളിംഗ്; പരസ്യപ്രചാരണം നാളെ അവസാനിക്കും - TwentyFour News | Boolokam