BoolokamBoolokam

പാചകവാതക വില വര്‍ധന; ഹോട്ടലുകളില്‍ പ്രതിസന്ധി തുടരുന്നു; വിലകുറയ്ക്കാതെ നിവര്‍ത്തിയില്ലെന്ന നിലപാടില്‍ ഉടമകള്‍

പാചകവാതകത്തിന് വില കൂട്ടിയതോടെ സംസ്ഥാനത്ത് ഹോട്ടലുകളില്‍ പ്രതിസന്ധി തുടരുന്നു. വിലകുറക്കാതെ മുന്നോട്ടുപോകാന്‍ ആവില്ല എന്ന നിലപാടിലാണ് ഹോട്ടല്‍ ഉടമകള്‍. വിഷയം പരിഗണിച്ചില്ലെങ്കില്‍ വലിയ പ്രതിഷേധത്തിലേക്ക് നീങ്ങാനും തീരുമാനം. ഹോട്ടലുടമകള്‍ക്കും കാറ്ററിംഗ് സര്‍വീസുകാര്‍ക്കും ഇരുട്ടടിയായി വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടിയതോടെ ആശങ്കയിലാണ് ആളുകള്‍. പലയിടത്തും 19 കിലോ സിലിണ്ടറിന്റെ വില 3100 ന് മുകളിലാണ്. ഇത്രയും വിലകൊടുത്ത് പാചകവാതകം വാങ്ങുന്നത് വലിയ നഷ്ടമാണെന്നും മുന്നോട്ടുപോകാന്‍ ആകാത്ത സാഹചര്യത്തില്‍ ആണെന്നും ഹോട്ടല്‍ ഉടമകള്‍ പറയുന്നു. പല ഹോട്ടലുകളിലും ഭക്ഷണത്തിലെ മെനു […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പാചകവാതക വില വര്‍ധന; ഹോട്ടലുകളില്‍ പ്രതിസന്ധി തുടരുന്നു; വിലകുറയ്ക്കാതെ നിവര്‍ത്തിയില്ലെന്ന നിലപാടില്‍ ഉടമകള്‍ - TwentyFour News | Boolokam