BoolokamBoolokam

പാമ്പു​ക​ൾ​ക്കു സ​ർ​ക്കാ​രു​ണ്ട്; മ​നു​ഷ്യ​പു​ത്ര​ർ​ക്ക് ശ​വ​പ്പെ​ട്ടിയും; രൂക്ഷവിമർശനവുമായി ദീപിക

വന്യജീവി – പാമ്പുകടി സംഭവത്തിൽ രാഷ്ട്രീയ പാർട്ടികളെ രൂക്ഷമായി വിമർശിച്ച് സിറോ മലബാർ സഭ മുഖപത്രമായ ദീപിക. ഭരണസംവിധാനങ്ങൾ മകുടി ഊതുന്ന രാഷ്ട്രീയ പാമ്പാട്ടികൾ എന്നാണ് ദീപികയുടെ മുഖപ്രസംഗം. വ​ന്യ​ജീ​വി​ക​ളും തെ​രു​വു​നാ​യ​ക​ളും വി​ഷ​സ​ർ​പ്പ​ങ്ങ​ളു​മ​ല്ല, അ​ധി​കാ​ര​ത്തി​ന്‍റെ മ​കു​ടി​യൂ​തു​ന്ന ഈ ​രാ​ഷ്‌​ട്രീ​യ പാ​ന്പാ​ട്ടി​ക​ളാ​ണ് ന​മ്മു​ടെ സ​ഹ​ജീ​വി​ക​ളെ കൊ​ല്ലു​ന്ന​ത്. മേ​യ് നാ​ലി​നെ​ങ്കി​ലും ഒ​രു സൂ​ര്യ​നു​ദി​ക്കു​മോ? എന്നാണ് വിമർശനം. പാമ്പു​ക​ൾ​ക്കു സ​ർ​ക്കാ​രു​ണ്ട്, മ​നു​ഷ്യ​പു​ത്ര​ർ​ക്കു ശ​വ​പ്പെ​ട്ടിയും ഭരണപക്ഷവും പ്രതിപക്ഷവും കൊല്ലപ്പെടുന്ന മനുഷ്യരെ നോക്കി കള്ളക്കരച്ചിൽ നടത്തുകയാണ്. സ്വയരക്ഷയ്ക്ക് മനുഷ്യനെ കൊന്നാൽ സംരക്ഷണം കിട്ടുന്ന നാട്ടിൽ, […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പാമ്പു​ക​ൾ​ക്കു സ​ർ​ക്കാ​രു​ണ്ട്; മ​നു​ഷ്യ​പു​ത്ര​ർ​ക്ക് ശ​വ​പ്പെ​ട്ടിയും; രൂക്ഷവിമർശനവുമായി ദീപിക - TwentyFour News | Boolokam