BoolokamBoolokam

പിതൃസഹോദരനെ വാഹനം ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: പ്രതി അമ്മയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

കൊച്ചിയിൽ പിതൃസഹോദരനെ വാഹന പിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അഭിജിത്ത് അമ്മയെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ ട്വന്റിഫോറിന്. പോലീസ് അമ്മയെ മർദിച്ചതിന് അഭിജിത്തിനെതിരെ എറണാകുളം നോർത്ത് പൊലീസ് നേരത്തെ കേസെടുത്തിരുന്നു. പെൺ സുഹൃത്തുമായുള്ള വിവാഹത്തെ എതിർത്തതിനാണ് കഴിഞ്ഞദിവസം അഭിജിത്ത് പിതൃസഹോദരനെ വാഹനം പിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. അഭിജിത്ത് വിവാഹക്കാര്യം വീട്ടിൽ അറിയിച്ചു. ഒരു കുഞ്ഞു ഉള്ള സ്ത്രീയെ വിവാഹം കഴിക്കേണ്ടെന്ന് വീട്ടുകാർ ശാഠ്യം പിടിച്ചു. കഴിഞ്ഞദിവസം വീട്ടിലെത്തിയ വലിയച്ഛനും അഭിജിത്തിനെ കുറ്റപ്പെടുത്തി. ഇതിൽനിന്നുള്ള വൈരാഗ്യമാണ് കാറടിച്ച് കൊലപ്പെടുത്താൻ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പിതൃസഹോദരനെ വാഹനം ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: പ്രതി അമ്മയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് - TwentyFour News | Boolokam