BoolokamBoolokam

പുതിയ അംഗങ്ങള്‍ സഭയില്‍ ഗൗരവം കാണിക്കുന്നില്ലെന്ന് പറയുന്ന സ്പീക്കര്‍ അവര്‍ക്ക് അര്‍ഹിക്കുന്ന പിന്തുണ കൊടുത്തിട്ടുണ്ടോ എന്ന് ആത്മപരിശോധന നടത്തൂ: മാത്യു കുഴല്‍നാടന്‍

സ്പീക്കര്‍ എ.എന്‍.ഷംസീറിനെ വിമര്‍ശിച്ച് മാത്യു കുഴല്‍ നാടന്‍. പുതിയ അംഗങ്ങള്‍ സഭയില്‍ വേണ്ടത്ര ഗൗരവം കാണിച്ചില്ലെന്ന ഷംസീറിന്റെ പ്രതികരണത്തിന് എതിരെയാണ് വിമര്‍ശനം. സ്പീക്കറുടെ വിമര്‍ശനം ഏകപക്ഷീയമാകരുതെന്ന് മാത്യു കുഴന്‍നാടന്‍ ഓര്‍മിപ്പിച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. (mathew kuzhalnadan criticize speaker an shamseer) പുതിയ അംഗങ്ങള്‍ പലരും സഭയിലിരിക്കുന്നില്ല, ഇക്കാര്യത്തില്‍ യുഡിഎഫ് എന്നോ എല്‍ഡിഎഫെന്നോ വ്യത്യാസമില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം സ്പീക്കര്‍ ഉന്നയിച്ച വിമര്‍ശനം. സഭാ നടപടികള്‍ പുസ്തകം വായിച്ചല്ല പഠിക്കേണ്ടതെന്നും സഭയില്‍ കൃത്യമായി ഇരിക്കണമെന്നും സീനിയേഴ്‌സിനെ കണ്ട് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!