എറണാകുളം അയ്യപ്പന്‍കാവില്‍ പിതൃസഹോദരനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് യുവാവ്. കുടുംബ തര്‍ക്കമാണ് കാരണമെന്നാണ് സൂചന. സംഭവത്തില്‍ 32 വയസുകാരനായ അഭിജിത്ത് പിടിയിലായി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്. (young man tried to kill father’s elder brother in ernakulam) പെണ്‍സുഹൃത്തുമായുള്ള വിവാഹത്തെ വല്യച്ഛന്‍ എതിര്‍ത്തതാണ് യുവാവിനെ ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്നാണ് സൂചന. വല്യച്ഛന്‍ സ്‌കൂട്ടറില്‍ പോകുമ്പോള്‍ പട്ടാപ്പകല്‍ അത്യാവശ്യം തിരക്കുള്ള റോഡില്‍ വച്ച് അഭിജിത്ത് അദ്ദേഹത്തെ കാര്‍ കൊണ്ടുവന്ന് പിന്നില്‍ ഇടിക്കുകയായിരുന്നു. വലിയ ആഘാതത്തോടെയാണ് യുവാവ് […]
പെണ്‍സുഹൃത്തുമായുള്ള വിവാഹത്തെ വല്യച്ഛന്‍ എതിര്‍ത്തു;കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് യുവാവ്
T
TwentyFour NewsSource Link
about 2 hours ago
