BoolokamBoolokam

പൊതുപ്രവര്‍ത്തകന്‍ ഡിജോ കാപ്പന്‍ അന്തരിച്ചു; മരണം കാറപകടത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ

പൊതുപ്രവര്‍ത്തകന്‍ ഡിജോ കാപ്പന്‍ അന്തരിച്ചു. 65 വയസായിരുന്നു. കാറപകടത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം സ്ഥിരീകരിച്ചത്. ഫ്‌ളാറ്റിന്റെ മുകള്‍ നിലയിലെ പാര്‍ക്കിങില്‍ നിന്ന് കാറെടുക്കുമ്പോള്‍ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് വലിയ അപകടമുണ്ടായത്. ( social worker dijo kappan passes away) 2025 ഒക്ടോബറിലാണ് വലിയ അപകടമുണ്ടായത്. Story Highlights : social worker dijo kappan passes away

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പൊതുപ്രവര്‍ത്തകന്‍ ഡിജോ കാപ്പന്‍ അന്തരിച്ചു; മരണം കാറപകടത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ - TwentyFour News | Boolokam