BoolokamBoolokam

പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ടിന് ഇനി അവസരമില്ല; ആവശ്യം ഹൈക്കോടതി തള്ളി

പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ടിന് ഇനി അവസരമില്ല. ഇടക്കാല ഉത്തരവിടണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. എന്‍ജിഒ യൂണിയന്‍ ഉള്‍പ്പെടെയാണ് ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നത്. 21156 ഉദ്യോഗസ്ഥര്‍ക്ക് വോട്ടുചെയ്യാന്‍ അവസരമില്ലെന്നായിരുന്നു ഇവര്‍ വാദിച്ചിരുന്നത്. (Polling officials no longer have the option to vote by post) വോട്ടുചെയ്യാനുള്ള അവസരത്തിനായി പല തവണ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നുവെന്നും എന്നാല്‍ അതൊക്കെ തള്ളുകയായിരുന്നു എന്നുമായിരുന്നു ഉദ്യോഗസ്ഥര്‍ കോടതിയില്‍ വാദിച്ചത്. സെക്ഷന്‍ 27 പ്രകാരം വോട്ട് ചെയ്യാന്‍ അനുമതി നല്‍കണമെന്നായിരുന്നു […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!