BoolokamBoolokam

ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് 2025: മികച്ച നടൻ മോഹന്‍ലാല്‍, മികച്ച നടിമാർ കല്യാണിയും അനശ്വരയും

2025 ലെ മികച്ച സിനിമയ്ക്കുള്ള 49-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചു. ‘തുടരും’, ‘ഹൃദയപൂര്‍വം’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ മോഹന്‍ലാല്‍ മികച്ച നടനായി തിരഞ്ഞെടുത്തു. കല്യാണി പ്രിയദര്‍ശന്‍ (ചിത്രം: ലോക: ചാപ്റ്റര്‍ വണ്‍ ചന്ദ്ര), അനശ്വര രാജന്‍ (ചിത്രം: രേഖാചിത്രം, മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ചിലര്‍) എന്നിവര്‍ മികച്ച നടിക്കുള്ള അവാര്‍ഡ് പങ്കിട്ടു. എ പ്രെഗ്നന്റ് വിഡോ എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം രാജേഷ് തില്ലങ്കരി അർഹനായി. ദിന്‍ജിത് അയ്യത്താന്‍ സംവിധാനം ചെയ്ത ‘എക്കോ’ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!