BoolokamBoolokam

ബാസ്‌കറ്റ് ബോള്‍ കളിക്കിടെ കുഴഞ്ഞുവീണു; സൗദിയില്‍ ഇന്ത്യക്കാരനായ 16കാരന്‍ മരിച്ചു

സൗദിയിലെ ദമ്മാമില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ബാസ്‌കറ്റ് ബോള്‍ കളിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. ദമ്മാം അല്‍മുന ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കര്‍ണാടക മോഡ്ബിദ്രി കൊട്ടെബഗ്ലു സ്വദേശി മുഹമ്മദ് റയാന്‍ (16) ആണ് മരിച്ചത്. (16-year-old Indian boy dies in Saudi Arabia after collapsing during basketball game) സി.ബി.എസ്.ഇ സ്‌കൂള്‍ സോണല്‍ തല മത്സരത്തില്‍ ബാസ്‌കറ്റ് ബോള്‍ വിഭാഗത്തില്‍ കളിച്ച് കൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മുഹമ്മദ് റിയാസിന്റെയും […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!