വോട്ടെണ്ണാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ ഭരണം ലഭിക്കുമെന്ന പ്രതീക്ഷയിൽ തുടർ നടപടികളിലേക്ക് കടക്കാൻ കോൺഗ്രസ്. മറ്റന്നാൾ എഐസിസി നിരീക്ഷകർ പങ്കെടുക്കുന്ന സ്ക്രീനിംഗ് കമ്മിറ്റി യോഗം തിരുവനന്തപുരത്ത് ചേരും. മുഖ്യമന്ത്രി ചർച്ചയിൽ എംഎൽഎമാർ, കെപിസിസി ഭാരവാഹികൾ, മുതിർന്ന നേതാക്കൾ, ഘടകകക്ഷികൾ എന്നിവരുടെ അഭിപ്രായവും ഹൈക്കമാൻഡ് തേടും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മൂന്നിൽ കൂടുതൽ പേരുകൾ പരിഗണനയ്ക്ക് വരട്ടെ എന്നാണ് ഹൈക്കമാൻഡ് നിലപാട്. ആറിന് ഘടക കക്ഷികളുമായുള്ള യോഗം ചേരും. ഏഴിന് നേതാക്കൾ ഡൽഹിയിലേക്ക് തിരിക്കുകയും ഹൈക്കമാൻഡുമായി ചർച്ച നടത്തുകയും ചെയ്യും. […]
ഭരണമുറപ്പിച്ച് കോൺഗ്രസ് തുടർ നടപടികളിലേക്ക്; AICC നിരീക്ഷകർ പങ്കെടുക്കുന്ന സ്ക്രീനിംഗ് കമ്മിറ്റി യോഗം ചേരും; ഘടകകക്ഷികൾ അഭിപ്രായം തേടും
T
TwentyFour NewsSource Link
about 2 hours ago
