കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന ഭാഗ്യതാര ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്. ഒരു കോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. എറണാകുളത്ത് സുജനപ്രിയന്‍ എന്ന ഏജന്റ് വിറ്റ BC 569038 നമ്പരിലെ ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയിരിക്കുന്നത്. 30 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ഈ തുക നേടിയത് പട്ടാമ്പിയില്‍ പ്രഭു എ എന്ന ഏജന്റ് വിറ്റ BC 866899 നമ്പരിലെ ടിക്കറ്റാണ്. മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ കോട്ടയത്ത് ബിജി വര്‍ഗീസ് എന്ന ഏജന്റ് […]
ഭാഗ്യതാരമുദിച്ചോ? അറിയാം ഭാഗ്യതാര ലോട്ടറിയുടെ സമ്പൂര്‍ണഫലം
T
TwentyFour NewsSource Link
about 4 hours ago
