BoolokamBoolokam

മകളെ കൊലപ്പെടുത്തിയ ‘കാമുകനെ’ വെട്ടിക്കൊലപ്പെടുത്തി പിതാവ്; പ്രതികാരം പ്രതി ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ

മകളെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതിയെ വീട്ടിലെത്തി വെട്ടിക്കൊലപ്പെടുത്തി പിതാവ്. തമിഴ്‌നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം നടന്നത്. പ്രതി അജിത് കുമാറി(29)നെയാണ് യുവതിയുടെ പിതാവും ബന്ധുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയത്. കൊലയ്ക്കു ശേഷം ഇവര്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും ചെയ്തു. (man killed daughter’s killer in tamil nadu) തഞ്ചാവൂരിലെ ആലങ്കുടിയിലുള്ള സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ അധ്യാപികയായിരുന്ന കാവ്യയെ (26) ആണ് കഴിഞ്ഞ വര്‍ഷം നവംബറില്‍ അജിത് കുമാര്‍ വെട്ടിക്കൊലപ്പെടുത്തിയത്. പെയിന്റിങ് തൊഴിലാളിയായ അജിത്തും കാവ്യയും ദീര്‍ഘനാളായി […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!