BoolokamBoolokam

മരിച്ച സഹോദരിയുടെ നിക്ഷേപ തുക പിൻവലിക്കാൻ സമ്മതിച്ചില്ല; അസ്ഥികൂടം തോളിലേറ്റി ബാങ്കിൽ കൊണ്ടുപോയി വയോധികൻ

ബാങ്കിൽ നിക്ഷേപിച്ച 19,300 രൂപ പിൻവലിക്കാൻ സഹോദരിയുടെ അസ്ഥികൂടം തോളിലേറ്റി കൊണ്ടുപോയി വയോധികൻ. ഒഡീഷയിലാണ് കേൺജാറിലാണ് സംഭവം. മരിച്ച സഹോദരിയുടെ അക്കൗണ്ടിൽ ഉണ്ടായിരുന്ന 19,300 രൂപ പിൻവലിക്കാൻ വയോധികനായ ജിത്തു മുണ്ഡ എത്തിയപ്പോൾ ബാങ്ക് മാനേജർ അതിന് വിസമ്മതിക്കുകയായിരുന്നു. അക്കൗണ്ട് ഉടമ നേരിട്ടെത്തുകയോ അല്ലെങ്കിൽ പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് ഹാജരാക്കുകയോ അതുമല്ലെങ്കിൽ അക്കൗണ്ട് ഉടമ മരിച്ചതിന് തെളിവും രേഖകളും ഹാജരാക്കാൻ ബാങ്ക് മാനേജർ ആവശ്യപ്പെടുകയായിരുന്നു.അങ്ങിനെയാണ് വയോധികൻ സഹോദരിയുടെ ശവക്കുഴി കുഴുച്ചുമാറ്റി അസ്ഥികൂടം പുറത്തെടുത്ത് കൊണ്ടുപോയത്. നിരക്ഷരനായ വയോധികന് ബാങ്കിന്റെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!