മുഖ്യമന്ത്രി ചർച്ച, കോൺഗ്രസ് നേതാക്കളെ അധിക്ഷേപിക്കുന്നത് നിയന്ത്രിക്കണമെന്ന് കെപിസിസി ജനറൽ സെക്രട്ടറി K P ശ്രീകുമാർ. കെ സി വേണുഗോപാലിനെ അധിക്ഷേപിക്കാൻ വ്യാപകമായ ശ്രമം നടക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യം. അധിക്ഷേപം നടത്തുന്നവരെ നിയന്ത്രിച്ചില്ലെങ്കിൽ കാര്യങ്ങൾ പരിധി വിട്ടു പോകും. പാർട്ടിയെ ദുർബലപ്പെടുത്തുന്ന നീക്കങ്ങളിൽ നിന്ന് പിന്തിരിപ്പിക്കാൻ ബന്ധപ്പെട്ടവർ ഇടപെടണമെന്നും കെപി ശ്രീകുമാർ ആവശ്യപ്പെട്ടു. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലാണ് ശ്രീകുമാർ ആവശ്യം ഉന്നയിക്കുന്നത്. K P ശ്രീകുമാർ ഫേസ്ബുക്കിൽ കുറിച്ചത് കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ മുൻകാല കീഴ് […]
മുഖ്യമന്ത്രി ചർച്ച, കെ സി വേണുഗോപാലിനെ അധിക്ഷേപിക്കാൻ വ്യാപകമായ ശ്രമം നടക്കുന്നു, നിയന്ത്രിക്കണം; കെപിസിസി ജനറൽ സെക്രട്ടറി
T
TwentyFour NewsSource Link
about 4 hours ago
