BoolokamBoolokam

മുണ്ടത്തിക്കോട് അപകടം; പുതുപ്പള്ളി വലിയപള്ളി പെരുന്നാളിന് വെടിക്കെട്ട് ഉപേക്ഷിച്ചു

കോട്ടയം പുതുപ്പള്ളി വലിയ പള്ളി പെരുന്നാളിന് വെടിക്കെട്ട് ഉപേക്ഷിച്ചു. മുണ്ടത്തിക്കോട് വെടികെട്ടുപ്പുര അപകടത്തിൻ്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് മലങ്കര സഭാധ്യക്ഷൻ്റെ ആഹ്വാനം ആഗോള തീർത്ഥാടന കേന്ദ്രം ഏറ്റെടുത്തു. മെയ് മാസം നടക്കുന്ന പ്രധാന പെരുന്നാളിൽ വെടിക്കെട്ട് ഉണ്ടാവില്ലെന്ന് ഇടവക ഭരണസമിതി അറിയിച്ചു. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ മെയ് 23 വരെയാണ് ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ നടക്കുന്നത്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ വിപുലമായ ആഘോഷപരിപാടികള്‍ ഒഴിവാക്കണമെന്ന സഭാ അധ്യക്ഷന്റെ ആഹ്വാനം പള്ളി ഭരണസമിതി അംഗീകരിക്കുകയായിരുന്നു. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മുണ്ടത്തിക്കോട് അപകടം; പുതുപ്പള്ളി വലിയപള്ളി പെരുന്നാളിന് വെടിക്കെട്ട് ഉപേക്ഷിച്ചു - TwentyFour News | Boolokam