ഇറാന്‍ ,ഇറാഖ് ,ലബനന്‍ എന്നിവിടങ്ങളിലേക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തി യുഎഇ. യുഎഇ പൗരന്മാര്‍ ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. മൂന്ന് രാജ്യങ്ങളിലുമുള്ള പൗരന്മാര്‍ വേഗം തിരികെ വരണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൗരന്മാരുടെ സുരക്ഷയെക്കരുതിയാണ് നിര്‍ദേശങ്ങളെന്നും കര്‍ശനമായി പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. ഈ മൂന്ന് രാജ്യങ്ങളില്‍ കുടുങ്ങിയവര്‍ എത്രയും പെട്ടെന്ന് +971 800 44444 നമ്പരില്‍ ബന്ധപ്പെടണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇറാന്‍-ഇസ്രയേല്‍-അമേരിക്ക സംഘര്‍ഷ പശ്ചാത്തലത്തില്‍ കാലങ്ങളായി ഗള്‍ഫ് മേഖല അശാന്തമായി തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ് യുഎഇ വിദേശകാര്യ […]
മൂന്ന് രാജ്യങ്ങളിലേക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തി യുഎഇ; തീരുമാനം ഇറാന്‍ സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍
T
TwentyFour NewsSource Link
about 2 hours ago
