BoolokamBoolokam

മേപ്പയൂരിലെ റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം: നടപടിയെടുത്ത് MVD

കോഴിക്കോട് മേപ്പയൂരിലെ റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷത്തിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. വിഡിയോയിലുള്ള മുഴുവൻ വാഹനങ്ങളോടും നാളെ ഹാജരാകാൻ നിർദേശം നൽകി വകുപ്പ്. നിരവധി വാഹനങ്ങളിലായി കാറിനു മുകളിൽ കയറിയും ഡോർ തുറന്നു പിടിച്ചുമായിരുന്നു യാത്ര. ട്വന്റിഫോർ വാർത്ത പുറത്ത് വിട്ടതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചു. ഇതിൽ ഗതാഗതാ നിയമലംഘനമടക്കം കണ്ടെത്തിയിരുന്നു. നാളെ രാവിലെ തന്നെ മുഴുവൻ വാഹനങ്ങളും ആർടിഒ ഓഫീസിൽ ഹാജരാക്കാനാണ് നിർദ്ദേശം. വാഹനങ്ങൾ ഹാജരാക്കിയില്ലെങ്കിൽ കടുത്ത നടപടി എടുക്കുമെന്ന് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!