BoolokamBoolokam

മേപ്പയൂരിലെ വിവാദ വിവാഹയാത്ര: വാഹനങ്ങൾ പിടിച്ചെടുത്ത് MVD; ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

കോഴിക്കോട് മേപ്പയൂരിലെ റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷത്തിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. റോഡിൽ സൃഷ്ടിച്ച് ആർഭാട വിവാഹ യാത്ര നടത്തിയ വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. വാഹനങ്ങളുടെ രജിസ്ട്രേഷൻ താൽക്കാലികമായി റദ്ദാക്കിയിട്ടുണ്ട്. ഡ്രൈവർമാർക്ക് എടപ്പാളിൽ നടക്കുന്ന റോഡ് സുരക്ഷ ക്ലാസിൽ പങ്കെടുക്കാനും മെഡിക്കൽ കോളജിൽ ഒരു മാസത്തെ സാമൂഹ്യ സേവനത്തിനും അയക്കും. ട്വന്റിഫോർ വാർത്ത പുറത്ത് വിട്ടതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചിരുന്നു. വിഡിയോയിലുള്ള മുഴുവൻ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മേപ്പയൂരിലെ വിവാദ വിവാഹയാത്ര: വാഹനങ്ങൾ പിടിച്ചെടുത്ത് MVD; ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു - TwentyFour News | Boolokam