യുഎഇക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണം ആസൂത്രിതമെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അന്‍വര്‍ ഗര്‍ഗാഷ്. ആക്രമണം പെട്ടെന്നുണ്ടായതല്ല. ജിസിസി രാജ്യങ്ങളുടെ സഹകരണം പ്രതീക്ഷയ്ക്ക് ഒത്ത് ഉയര്‍ന്നില്ലെന്നും ഗര്‍ഗാഷ് വിമര്‍ശിച്ചു. (Dr Anwar Gargash says Iran’s attacks on Gulf were premeditated) ഗള്‍ഫ് മേഖലയിലെ സംഘര്‍ഷം താല്‍ക്കാലികമായി അവസാനിച്ചതിന് പിന്നാലെ ഓരോ ദിവസവും യുഎഇയുടെ നിലപാട് വ്യക്തമാക്കുന്നത് പ്രസിഡണ്ടിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അന്‍വര്‍ ഗര്‍ഗാഷ് ആണ്.ഇറാനെതിരെ അന്‍വര്‍ ഗര്‍ഗാഷ് ഇന്നും കടുത്ത […]
യുഎഇക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണം ആസൂത്രിതം; രൂക്ഷ വിമര്‍ശനവുമായി യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്
T
TwentyFour NewsSource Link
about 4 hours ago
