നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ചതോടെ ആരൊക്കെ മന്ത്രിമാരാകണമെന്ന ചര്‍ച്ച സജീവമാക്കി ലീഗ്. അഞ്ച് മന്ത്രി സ്ഥാനം ഉറപ്പിക്കുന്ന ലീഗ് ആറുവരെ കിട്ടിയേക്കാം എന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഉപമുഖ്യമന്ത്രി സ്ഥാനത്തിന് യുഡിഎഫില്‍ ധാരണയായാല്‍ പികെ കുഞ്ഞാലികുട്ടി ലീഗിലെ അടുത്ത ഉപമുഖ്യമന്ത്രിയാകും. പികെ കുഞ്ഞാലിക്കുട്ടി, ആബിദ് ഹുസൈന്‍ തങ്ങള്‍, പാറക്കല്‍ അബ്ദുള്ള, എന്‍ ഷംസുദ്ധീന്‍, എകെഎം അഷ്റഫ് എന്നിവരാണ് മന്ത്രി സ്ഥാനത്തിന് സാധ്യത കല്‍പ്പിക്കപ്പെടുന്ന ആദ്യനിര. കെഎം ഷാജി, പികെ ബഷീര്‍, ടിവി ഇബ്രാഹിം, കുറുക്കോളി മൊയ്ദീന്‍, മഞ്ഞളാംകുഴി അലി എന്നിവരും […]
യുഡിഎഫില്‍ ധാരണയായാല്‍ കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രി?; ആരൊക്കെ മന്ത്രിമാരാകണമെന്ന ചര്‍ച്ച സജീവമാക്കി ലീഗ്
T
TwentyFour NewsSource Link
about 5 hours ago
